Pages

Tuesday, April 27, 2010

വന്ന വഴി


ഓര്‍ക്കുന്നു ഞാന്‍ ആ വന്ന വഴി
ഇരുള്‍ മൂടി വിജനമാം ആ വഴി.
കനവിലും നിനവിലും ഒരു നൂറു -
പുഷ്പങ്ങള്‍ വിരിയിച്ച ആ വഴി .
നിനക്കുമ്പോള്‍ എന്തെല്ലാമോ -
നേടിയത് തോന്നുന്നു
ജനിച്ചതോ ഒരൂമയായ്
വളരുന്നതോ പ്രതീക്ഷയായ് !
അസ്തമിക്കാത്ത പകല്‍ പോല്‍
പുലരാത്ത സന്ധ്യപോല്‍
സ്ഥായിയാം ഭൂമി പോല്‍
തിളങ്ങുമെന്നാശിച്ചിടുന്നു ഭാവോ ..!!



by,
!ncredible PAAMBRI

1 comment:

  1. wah...!! cool poem..da, is this ur first work..? m m....gud wrk yaar..!!

    ReplyDelete